കേരളം

മഴ കനത്തു, കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജൂലൈ ആറ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്

പ്ലസ് വൺ പ്രവേശനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട സാങ്കേതിക കാര്യങ്ങൾ

പ്രവേശനത്തിന് അർഹരായവരെ വേർതിരിക്കുന്നത് എങ്ങനെയാണ്

പ്ലസ് വൺ പ്രവേശനം, അപേക്ഷ വ്യാഴാഴ്ച മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ ബുധനാഴ്ച പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാൻ സൌകര്യം ലഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇത്തവണ അധിക ബാച്ചുകൾ നേരത്തെ മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു...

പനി പലതരമായി പടരുന്നു, കാസറഗോഡ് പന്നിപ്പനി സ്ഥിരീകരിച്ചു;

മാസ്ക് മറക്കാതിരിക്കാം കാസറഗോഡ് രണ്ടുപേര്‍ക്ക് എച്ച്1എന്‍1. പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നതിനിടയിലാണ്...

11 സ്കൂളുകൾ മിക്സഡ് ആക്കി; ഇനിയും അപേക്ഷ ലഭിച്ചാൽ സർക്കാർ തയാർ- മന്ത്രി

 ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 11 ബോയ്സ് / ഗേൾസ് ഹൈസ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സ്കൂൾ അധികൃതരും പിടിഎയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി...

Popular

spot_imgspot_img