കേരളം
കേരളം
11 സ്കൂളുകൾ മിക്സഡ് ആക്കി; ഇനിയും അപേക്ഷ ലഭിച്ചാൽ സർക്കാർ തയാർ- മന്ത്രി
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 11 ബോയ്സ് / ഗേൾസ് ഹൈസ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. സ്കൂൾ അധികൃതരും പിടിഎയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി...
കേരളം
പരാതി വൈകിയതിന് കാരണം വ്യക്തമല്ല; പി സി ജോർജിൻ്റെ ജാമ്യത്തിൽ കോടതിയുടെ നിരീക്ഷണം
പി.സി. ജോര്‍ജിനെതിരായ ലൈംഗിക പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകിയതിന് കൃത്യമായ കാരണം, പരാതിക്കാരി ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യ ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3യുടെ...
കേരളം
ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നൽകാനുണ്ടായ കാലതാമസം പരിഗണിക്കേണ്ടതില്ല – ഹൈക്കോടതി
ലൈംഗിക കുറ്റകൃത്യങ്ങളിൽ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മറ്റ് കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്‍റെ വസ്തുതകളിലോ യാഥാര്‍ത്യങ്ങളിലോ ദുരൂഹതയുണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളുവെന്ന് ഹൈക്കോടതി പറഞ്ഞുഇരയുമായി...
News
സിൽവർലൈൻ വികസനത്തിനായുള്ള സ്വപ്ന പദ്ധതി; ഗവർണർ രണ്ടു തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു – കത്ത് പുറത്ത്
കേരളത്തിൻ്റെ വികസന സ്വപ്നമായ സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ചും അനുമതി ആവശ്യപ്പെട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്.സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ്...
News
പി വി അൻവർ കുരുക്കിൽ, തെളിവുകൾ ഇഡിക്ക് കൈമാറി
കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിത്തം ഉറപ്പ് നൽകി പണം തട്ടിയെടുത്തതായുള്ള കേസില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരേയുള്ള തെളിവുകള്‍ പരാതിക്കാരൻ ഇഡിക്ക് കൈമാറി. മലപ്പുറം സ്വദേശിയായ സലിം ആണ് നേരത്തെ...

