കേരളം

പി വി അൻവർ കുരുക്കിൽ, തെളിവുകൾ ഇഡിക്ക് കൈമാറി

കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിത്തം ഉറപ്പ് നൽകി പണം തട്ടിയെടുത്തതായുള്ള കേസില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരേയുള്ള തെളിവുകള്‍ പരാതിക്കാരൻ ഇഡിക്ക് കൈമാറി. മലപ്പുറം സ്വദേശിയായ സലിം ആണ് നേരത്തെ...

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് സമരക്കാരല്ല; പിന്നിൽ ആരുടെ കൈകൾ

 വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഗാന്ധിജിയുടെ ചല്ലിട്ട ചിത്രം തകർത്തത് സംഭവത്തിന് ശേഷമെന്ന് പൊലീസ്. കണ്ടെത്തൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.അക്രമം നടന്ന ദിവസം ഓഫീസിലെ ഗാന്ധി...

കനത്ത മഴ, എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം...

ശ്രദ്ധ തിരിക്കാൻ ദുരൂഹത സൃഷ്ടിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ്റെ എഫ് ബി പോസ്റ്റ്

പിടക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിട്ടപ്പോള്‍ അത്...

പി സി ജോർജിന് കോടതിജാമ്യം അനുവദിച്ചു

പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി )യാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു....

Popular

spot_imgspot_img