യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാവും ഇനി വിട്ടയക്കുക.
തിങ്കളാഴ്ച മുതൽ ജൂലൈ 3 വരെ രാവിലെ 9...
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് വിട. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിലായിരിക്കും നടക്കുക.
കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും നടനും ഹാസസാഹിത്രകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) വിട പറഞ്ഞത് ഇന്നലെ രാത്രി 10.45 ഓടെയാണ്....
പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി ജാതി സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസുകളിൽ തിരക്ക്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ കുന്നു കൂടുകയാണ്. എന്നാൽ ഇത്തവണ മുതൽ നേറ്റിവിറ്റി, ജാതി സർട്ടിഫിക്കറ്റുകൾക്ക് പകരം എസ് എസ്...
കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
കർണാടക തീരം മുതൽ...
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ലഹരിയെന്ന വൻ വിപത്തിനെതിരെ...