കേരളം

ഈ ആഴ്ച മഴ കനക്കും

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.കർണാടക തീരം മുതൽ...

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം, സംസ്ഥാനത്ത് മദ്യവില്പന ശാലകൾ അടച്ചിടും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ലഹരിയെന്ന വൻ വിപത്തിനെതിരെ...

വൈദ്യുതി നിരക്ക് വർധന കണക്കിൽ മാത്രം ചെറുത്, ബില്ല് കിട്ടുമ്പോൾ ഷോക്കടിക്കും

കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധന കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്നവർക്ക് ഇരട്ടി പ്രഹരമാവും. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്നാണ് വാദം. ഇത് മാസക്കണക്കിനാണ്. ...

കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വൈദ്യുതി നിരക്ക് കൂട്ടി

പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ നിരക്ക് വര്‍ധനവില്ല. യൂണിറ്റിന് 3.15 രൂപയായി ഇത് തുടരും. 100 യൂണിറ്റ്...

കോൺഗ്രസ് ഓഫീസിൽ പൊലീസിനും പത്രപ്രവർത്തർക്കും ഗെറ്റ് ഔട്ട്

വയനാട്ടിൽ ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പോലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കി. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ സംരക്ഷണത്തിന് എത്തിയതായിരുന്നു.പത്രസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി...

Popular

spot_imgspot_img