കേരളം
News
ഒരാഴ്ചയ്ക്കിടെ 40 കോവിഡ് മരണം; മാസ്ക് വീണ്ടും നിർബന്ധമാക്കി
കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. മാസ്ക് ഉപയോഗം കർശനമാക്കാൻ സർക്കാർ നിദ്ദേശം നൽകി. പൊതുഇടങ്ങളിലും, ഒത്തുചേരലുകളിലും, ജോലി സ്ഥലത്തും, വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്ക് ഉറപ്പാക്കണം.ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ...
Alert
ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ മരിച്ച നിലയിൽ
ആക്ഷൻ ഹീറോ ബിജു സിനിമയിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്....
കേരളം
വിജയ് ബാബു അറസ്റ്റിൽ
യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാവും ഇനി വിട്ടയക്കുക.തിങ്കളാഴ്ച മുതൽ ജൂലൈ 3 വരെ രാവിലെ 9...
Alert
ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ………ചൊവ്വല്ലൂരിന് വിട
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് വിട. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിലായിരിക്കും നടക്കുക.കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും നടനും ഹാസസാഹിത്രകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) വിട പറഞ്ഞത് ഇന്നലെ രാത്രി 10.45 ഓടെയാണ്....
Alert
പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി ജാതി സർട്ടിഫിക്കറ്റുകൾ വേണ്ട. പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതി
പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി ജാതി സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസുകളിൽ തിരക്ക്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ കുന്നു കൂടുകയാണ്. എന്നാൽ ഇത്തവണ മുതൽ നേറ്റിവിറ്റി, ജാതി സർട്ടിഫിക്കറ്റുകൾക്ക് പകരം എസ് എസ്...

