കേരളം

വൈദ്യുതി നിരക്ക് വർധന കണക്കിൽ മാത്രം ചെറുത്, ബില്ല് കിട്ടുമ്പോൾ ഷോക്കടിക്കും

കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധന കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്നവർക്ക് ഇരട്ടി പ്രഹരമാവും. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്നാണ് വാദം. ഇത് മാസക്കണക്കിനാണ്. ...

കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വൈദ്യുതി നിരക്ക് കൂട്ടി

പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ നിരക്ക് വര്‍ധനവില്ല. യൂണിറ്റിന് 3.15 രൂപയായി ഇത് തുടരും. 100 യൂണിറ്റ്...

കോൺഗ്രസ് ഓഫീസിൽ പൊലീസിനും പത്രപ്രവർത്തർക്കും ഗെറ്റ് ഔട്ട്

വയനാട്ടിൽ ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പോലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കി. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ സംരക്ഷണത്തിന് എത്തിയതായിരുന്നു. പത്രസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി...

അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ഇതിനെ തുടർന്ന് അഡീഷണല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. സി...

എസ്എഫ്ഐയെ കൈവിട്ട് യെച്ചൂരി; അതിക്രമത്തിന് ന്യായീകരണമില്ല

എസ്.എഫ്.ഐയുടെ എം പി ഓഫീസ് മാർച്ച് അതിക്രമത്തിൽ കലാശിച്ചതിനെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ഇങ്ങനെയല്ല രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്നും യെച്ചൂരി പ്രതികരിച്ചു. രാഹുൽ...

Popular

spot_imgspot_img