കേരളം

പ്ലസ് ടു ഫലത്തിൽ നിരാശ; രണ്ട് കുട്ടികൾ ജീവനൊടുക്കി

സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട്...

പ്ലസ് ടു റിസൾട്ട് മെച്ചപ്പെടുത്താനും വീണ്ടും ശ്രമിക്കാനും സേ പരീക്ഷ; ജൂലൈ 25 മുതൽ

പ്ലസ് ടു തല പരീക്ഷയിൽ മാർക്ക് മെച്ചപ്പെടുത്താനും ഏതെങ്കിലും വിഷയങ്ങളിൽ തോറ്റവർക്കും സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതല്‍ തുടങ്ങും. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....

വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ വീട്ടമ്മ തലയ്ക്കടിച്ച് കൊന്നു

വീട്ടിലെത്തി ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളെ വീട്ടമ്മ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിള്ള (50) യ്ക്കാണ് ഞായറാഴ്ച ഉച്ചയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഇയാളെ കോന്നി മെഡിക്കല്‍ കോളേജ്...

പ്ലസ് ടു 83.87 ശതമാനം വിജയം

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 83.87 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 2028 സ്‌കൂളുകളിലായി 3,61,091 പേര്‍ പരീക്ഷ എഴുതി. അവരിൽ 3,02,865...

പ്ലസ് ടു ഫലം 12 മണിയോടെ സൈറ്റിൽ എത്തും, അറിയേണ്ട...

പ്ലസ് ടു ഫലം മന്ത്രി പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ്. നാലരലക്ഷത്തോളം വിദ്യാർഥികളാണ് DHSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. 11 മണിക്ക് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ്...

Popular

spot_imgspot_img