കേരളം

നെഹ്റു ട്രോഫി വള്ളംകളി സപ്തംബർ 4 ന്; മൂന്നു വർഷത്തിന് ശേഷം പുന്നമടക്കായലിൽ ആവേശത്തിര

നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.കൊവിഡിനെ തുടർന്ന്...

പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച

പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റിസൾട്ട് പുറത്തിറക്കും.പ്ലസ് ടു പരീക്ഷകള്‍ മാർച്ച് 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ...

ബന്ദ് ആഹ്വാനം ചെയ്തതായി പ്രചാരണം, അങ്കലാപ്പിൽ രാഷ്ട്രീയ പാർട്ടികൾ; കടുപ്പിച്ച് പൊലീസ്

അഗ്നിപഥ് വിഷയത്തില്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാരണം ആശയ കുഴപ്പം സൃഷ്ടിച്ചു. ഇതു സംബന്ധിച്ച് വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും...

ബൈപ്പാസിൽ ബൈക്ക് റേസിനിടെ കൂട്ടിയിടി, രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു

ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.വിഴിഞ്ഞം മുക്കോല ബൈപാസില്‍ ഞായറാഴ്ച വൈകുന്നേരം...

ഡ്രൈവർ ഉറങ്ങി, പിക്കപ്പ് വാൻ പാഞ്ഞുകയറി രണ്ടു യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു

കണ്ണപുരത്ത് പിക്കപ്പ് വാൻ ഫുട്പാത്തിലേക്ക് പാഞ്ഞു കയറു ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ്...

Popular

spot_imgspot_img