കേരളം

SSLC ഫലം ഇന്ന്; അറിയുന്നതെങ്ങനെ

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും 4,26,999...

നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ്‌ കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി

നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ്‌ കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം.ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റം കേസ് ജില്ലാ...

20 വർഷം കഴിഞ്ഞ് മണിച്ചൻ പുറത്തിറങ്ങുമ്പോൾ വടകര സ്വദേശിയായി പിടികിട്ടാപ്പുള്ളി ആരുടെ സംരക്ഷണയിലാണ്

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ൽ മണിച്ചൻ ഉൾപ്പെടെ മു​ഖ്യ​പ്ര​തി​ക​ൾ ഓരോരുത്തരായി ജയിൽ മോചിതരാവുമ്പോഴും പൊലീസ് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ. 33 പേ​ർ പി​ട​ഞ്ഞു​മ​രി​ച്ച കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ ഇ​നി​യും അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. ഇവർ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി...

എസ് എസ് എൽ സി ഫലം നാളെ അറിയാം; റിസൾട്ട് ലഭിക്കുന്ന സൈറ്റുകളും വിശദാംശങ്ങളും മനസിലാക്കാം

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ബുധനാഴ്ച ആറിയാം. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മൂന്നു മണിയോടെ റിസൾട്ട് അറിയാം മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക...

കേന്ദ്ര സുരക്ഷ നൽകണമെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കകയാണ്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനായി എം...

Popular

spot_imgspot_img