കേരളം
Alert
എസ് എസ് എൽ സി ഫലം നാളെ അറിയാം; റിസൾട്ട് ലഭിക്കുന്ന സൈറ്റുകളും വിശദാംശങ്ങളും മനസിലാക്കാം
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ബുധനാഴ്ച ആറിയാം. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മൂന്നു മണിയോടെ റിസൾട്ട് അറിയാംമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക...
News
കേന്ദ്ര സുരക്ഷ നൽകണമെന്ന് സ്വപ്ന സുരേഷ്
മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കകയാണ്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനായി എം...
കേരളം
കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചനും കൂട്ടർക്കും 20 വർഷത്തിന് ശേഷം മോചനം
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു.2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം...
കേരളം
വീണ്ടും വെളിപ്പെടുത്തലിന് സ്വപ്ന സുരേഷ് ഒരുങ്ങുന്നു, കെ ടി ജലീലിനെ കുറിച്ച് രണ്ടു ദിവസത്തിനകം…
കെ.ടി.ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയെന്ന് സ്വപ്‌ന സുരേഷ്. കെ.ടി.ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അഭിഭാഷകന്‍ കൃഷ്ണരാജുമായി കൂടിക്കാഴ്ച...
കേരളം
ആർ ഡി ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് ഉന്നത ഉദ്യോഗസ്ഥൻ
തിരുവന്തപുരം ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ എന്നു തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ്...

