കേരളം
Career and Education
എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടിസെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ്...
Alert
അച്ചൻ മദ്യപിച്ച് ബഹളം വെച്ചു, ഭയന്ന് തോട്ടത്തിൽ ഒളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു
മദ്യപിച്ച് ബഹളം കൂട്ടിയ അച്ഛനെ പേടിച്ച് വീടിനു ചേർന്ന തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവനന്തപരും തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക മോൾ ആണ് മരിച്ചത്.തിങ്കളാഴ്ച...
Alert
SSLC ഫലം ഇന്ന്; അറിയുന്നതെങ്ങനെ
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും4,26,999...
കേരളം
നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി
നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം.ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റംകേസ് ജില്ലാ...
News
20 വർഷം കഴിഞ്ഞ് മണിച്ചൻ പുറത്തിറങ്ങുമ്പോൾ വടകര സ്വദേശിയായി പിടികിട്ടാപ്പുള്ളി ആരുടെ സംരക്ഷണയിലാണ്
കേരളത്തെ ഞെട്ടിച്ച മദ്യദുരന്തക്കേസിൽ മണിച്ചൻ ഉൾപ്പെടെ മുഖ്യപ്രതികൾ ഓരോരുത്തരായി ജയിൽ മോചിതരാവുമ്പോഴും പൊലീസ് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ. 33 പേർ പിടഞ്ഞുമരിച്ച കേസിൽ രണ്ട് പ്രതികൾ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവർ പിടികിട്ടാപ്പുള്ളികളായി...

