കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു.
2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം...
കെ.ടി.ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയെന്ന് സ്വപ്‌ന സുരേഷ്. കെ.ടി.ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അഭിഭാഷകന്‍ കൃഷ്ണരാജുമായി കൂടിക്കാഴ്ച...
തിരുവന്തപുരം ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ എന്നു തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ്...
കോണ്‍ഗ്രസിനെതിരെ കടുത്ത പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സോണിയ ഗാന്ധിക്കും രാഹുലിനും ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ ഡി നൊട്ടീസ് നൽകിയത് മുൻ നിർത്തിയാണ് കോൺഗ്രസ് പ്രതിഷേധത്തെ മുഖ്യമന്ത്രി കളിയാക്കുന്നത്.
രാഷ്ട്രീയ പ്രതിയോഗികളെ...
വിപണിയെ കുറിച്ചോ ഉൽപന്നങ്ങളെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ പത്രങ്ങളിൽ പടച്ചു വിടുന്ന വാർത്തകൾ വിനയാവുന്ന. അടുത്ത കാലത്ത് കപ്പ വില സംബന്ധിച്ച് ഏതോ ലേഖകൻ സങ്കൽപിച്ചു വിട്ട വാർത്ത കർഷകരെ തന്നെയും...