കേരളം

സ്വർണ്ണക്കടത്ത് കേസിൽ സാക്ഷിയായി സരിതയും, രഹസ്യ മൊഴി രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി...

കടൽ കൊള്ളക്കാരെ തളച്ചു, കളക്ടറെയും നിയമത്തിൻ്റെ വരയിൽ നിർത്തി; പക്ഷെ സ്വപ്ന കേസിൽ ഇടറി

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കപ്പലിലെത്തി പിടികൂടിയത് എം ആർ അജിത്ത് കുമാർ എന്ന പൊലീസ് ഓഫീസറുടെ മിടുക്കായിരുന്നു. കൊല്ലത്ത് എസ്.പി.യായിരിക്കെ കളക്ടര്‍ക്കെതിരേ ഗതാഗത നിയമ ലംഘനത്തിന് നടപടിയെടുപ്പിച്ച റിപ്പോര്‍ട്ടും...

തൊഴിൽ അവസരങ്ങളും പഠന സാധ്യകളും അറിയാൻ വിക്ടേഴ്സ് ചാനലിൽ വാട്ട്സ് എഹെഡ് പരമ്പര

വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും ഒപ്പം തൊഴിൽ സാധ്യതയുള്ള പഠന മേഖലകൾ പരിചടപ്പെടുത്താനും ഉദ്ദേശിച്ച് കൈറ്റ്സ് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ തുടങ്ങുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കായി 'വാട്ട്സ് എഹെഡ്' എന്ന...

വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നത് – വി ഡി സതീശൻ

 ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് കേരളത്തിൽ ഇത്രയും വലിയ സുരക്ഷയിൽ പോകുന്നത്. ഉമ്മൻ ചാണ്ടിയെ സിപിഎമ്മുകാർ കല്ലെറിഞ്ഞതുപോലെ കേരളത്തിലെ...

പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല. ഏത് കൊലകൊമ്പന്‍ അണിനിരന്നാലും…..മുഖ്യമന്ത്രി

എന്തും വിളിച്ചു പറയാന്‍ സാധിക്കുന്ന ഒരു നിലയല്ല നമ്മുടെ നാട്ടിലുള്ളതെന്ന് ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി സി ജോർജിന് 'ലൈസന്‍സില്ലാത്ത...

Popular

spot_imgspot_img