കേരളം
News
മഞ്ചേശ്വരം കോഴക്കേസ്, കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ...
കേരളം
മതപഠനത്തിനെത്തിയ കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകനും മുതിർന്ന വിദ്യാർഥിയും അറസ്റ്റിൽ
പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസില്‍ ദർസ് അധ്യാപകനെയും മുതിർന്ന വിദ്യാർഥിയേയും അറസ്റ്റു ചെയ്തു. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.അധ്യാപകന്‍ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ്...
കേരളം
കരുതൽ കുറയുന്നു, അവസരം കാത്ത് കൊറോണ വൈറസ്; കേരളത്തിലും വർധന
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ രോഗബാധ. രണ്ടുസംസ്ഥാനങ്ങളിലും 1500-ലധികം കേസുകളാണ് റിപ്പോർട്ടുചെയ്തത്.
കേരളം
ഭാര്യ വിറക് കൊള്ളി കൊണ്ട് അടിച്ചു, ഭർത്താവ് മരിച്ചു
കല്ലടിക്കോട്ട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ശാന്ത വിറക് കൊള്ളി കൊണ്ട് മർദ്ദിച്ചതാണ് മരണ കാരണം എന്ന് പൊലീസ് കണ്ടെത്തി. അടുപ്പ് കത്തിക്കാൻ വെച്ചിരുന്ന വിറക്...
News
തൃക്കാക്കരയിൽ സിൽവർലൈൻ തൊട്ടില്ലെന്ന് എസ് രാമചന്ദ്രൻ പിള്ള
തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ലെന്ന് സിപിഐഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. തോൽവിയെ കുറിച്ച്...

