കേരളം

കോവിഡ് കേസുകൾ കൂടുന്നു, കേരളത്തിന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.രോഗികൾ...

ജോലി സമ്മർദ്ദം, പൊലീസുകാരൻ മരിച്ച നിലയിൽ

പോലീസുകാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മർദ്ദം മൂലം മാനസിക പ്രശ്നം അനുഭവിച്ചിരുന്നതായി പറയുന്നു.ശനിയാഴ്ച രാവിലെയാണ്...

കോൺഗ്രസ് ജയിച്ചു കയറിയ വഴി

തൃക്കാക്കരയില്‍ കോൺഗ്രസ് പ്രവർത്തന ചിട്ട പൊളിച്ചെഴുതിയാണ് വിജയപീഠം കയറിയത്. മൂന്നോ നാലോ നേതാക്കളിൽ ഊന്നുന്ന പതിവ് സ്റ്റേജ് പെർഫോമൻസ് സമീപനം മാറ്റി. വി.ഡി. സതീശനും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്...

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകി, ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് ഒന്നരമാസം കൂടിയാണ് നീട്ടി നല്‍കിയത്.തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചിരുന്നു....

തൃക്കാക്കരയിലെ ട്വൻ്റി 20 വോട്ടുകൾ വീണത് എവിടെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 വോട്ടുകള്‍ ആർക്കാണ് വീണത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു.ഇത്തവണ ട്വന്റി 20 മത്സര രംഗത്ത് ഇല്ലായിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നായിരുന്നു അവരുടെ...

Popular

spot_imgspot_img