കേരളം

കോൺഗ്രസ് ജയിച്ചു കയറിയ വഴി

തൃക്കാക്കരയില്‍ കോൺഗ്രസ് പ്രവർത്തന ചിട്ട പൊളിച്ചെഴുതിയാണ് വിജയപീഠം കയറിയത്. മൂന്നോ നാലോ നേതാക്കളിൽ ഊന്നുന്ന പതിവ് സ്റ്റേജ് പെർഫോമൻസ് സമീപനം മാറ്റി. വി.ഡി. സതീശനും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്...

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകി, ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് ഒന്നരമാസം കൂടിയാണ് നീട്ടി നല്‍കിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചിരുന്നു....

തൃക്കാക്കരയിലെ ട്വൻ്റി 20 വോട്ടുകൾ വീണത് എവിടെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 വോട്ടുകള്‍ ആർക്കാണ് വീണത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു. ഇത്തവണ ട്വന്റി 20 മത്സര രംഗത്ത് ഇല്ലായിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നായിരുന്നു അവരുടെ...

പി ടി തോമസിൻ്റെ ലീഡും മറികടന്ന് ഉമാ തോമസ് തൃക്കാക്കരയിൽ 15000 കടന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച...

മകളെ പീഡിപ്പിച്ച പിതാവിനും കൂട്ടുനിന്ന മാതാവിനും പൊലീസ് സംരക്ഷണം, മൂന്നു വർഷമായിട്ടും നടപടി എടുത്തില്ലെന്ന് പെൺകുട്ടി

 പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പിതാവിനെ പോലീസ് പിടികൂടിയില്ലെന്ന പരാതിയുമായി പെണ്‍കുട്ടി. കേരളത്തിൽ കാസര്‍കോട് ജില്ലയിലാണ് പൊലീസിനെതിരെ ഗുരുതരമായ വീഴ്ച ആരോപിച്ച് ഇരയായ പെൺകുട്ടി തന്നെ രംഗത്ത്...

Popular

spot_imgspot_img