കേരളം

ഇറച്ചിക്കഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു

 ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി കോളിജ് വിദ്യാർഥിനി മരിച്ചു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും മാതാപിതാക്കൾക്ക് അരികിലെത്തിയ യുവതി ഇവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി...

വിസ്മയ കേസിൽ കിരൺ കുമാറിന് 10 വർഷം തടവ്

തടവ് ശിക്ഷയ്ക്ക് പുറമെ 12.55 ലക്ഷം രൂപ പിഴയും അടയ്കണം. സ്ത്രീധനത്തെച്ചൊല്ലിയുള്ള കടുത്ത പീഡനം താങ്ങാനാവാതെ വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവും പിഴയും. സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം...

നാട്ടിലേക്ക് വരാനുള്ള ടിക്കറ്റ് കാണിക്കൂ, എങ്കിൽ ജാമ്യ ഹരജി പരിഗണിക്കാമെന്ന് വിജയ് ബാബുവിനോട് കോടതി

നടൻ വിജയ് ബാബിവിനോട് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനുള്ള ഉപാധിയാണിത്. വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. വിജയ്ബാബു അന്വേഷണത്തില്‍നിന്ന് ഒളിച്ചോടുകായിരുന്നു എന്ന് സര്‍ക്കാര്‍ കോടതിയെ...

കൊച്ചു കുട്ടിയുടെ മതപ്രകോപന മുദ്യാവാക്യം പൊലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മത പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അന്വേഷണം. പ്രകടനത്തിനിടെ മുതിർന്നയാളുടെ തോളിലേറിയാണ്...

മത വിദ്വേഷ പ്രസംഗം, പി സി ജോർജിന് ഇടക്കാല ജാമ്യം

പാലാരിവട്ടം മത വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സര്‍ക്കാര്‍ എതിർപ്പ് കണക്കിലെടുത്ത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് തിരുവനന്തപുരത്ത് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന്...

Popular

spot_imgspot_img