കേരളം
കേരളം
കൊച്ചു കുട്ടിയുടെ മതപ്രകോപന മുദ്യാവാക്യം പൊലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മത പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അന്വേഷണം.പ്രകടനത്തിനിടെ മുതിർന്നയാളുടെ തോളിലേറിയാണ്...
കേരളം
മത വിദ്വേഷ പ്രസംഗം, പി സി ജോർജിന് ഇടക്കാല ജാമ്യം
പാലാരിവട്ടം മത വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സര്‍ക്കാര്‍ എതിർപ്പ് കണക്കിലെടുത്ത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്തിരുവനന്തപുരത്ത് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന്...
News
കേസ് അട്ടിമറിക്കാൻ ശ്രമം, സർക്കാരിനെതിരെ ആക്രമിക്കപ്പെട്ട നടി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമിക്കപ്പെട്ട നടി തന്നെയാണ് സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. തുടരന്വേഷണ റിപ്പോർട്ട് വേഗത്തില്‍ സമര്‍പ്പിക്കരുതെന്നും കൃത്യമായ...
News
മകനെ കാണാതായ പതിനേഴാം വർഷത്തിൽ പിതാവ് ജീവനൊടുക്കി
മൂന്നു വയസുകാരൻ്റെ തിരോധാനം
കാണാതായത് ക്രിക്കറ്റ് കളിക്കുമ്പോൾ
സി ബി ഐ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല
രാജുവിൻ്റെ കുടുംബത്തിന് ഇരട്ട പ്രഹരം
കേരളം
വിസ്മയയുടെ ആത്മഹത്യ പീഢനം മൂലം, ഭർത്താവ് കിരൺ കുറ്റക്കാരൻ
ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്യാനിടയായ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍ എന്നു കണ്ടെത്തി. വിവാദമായ കേസിൽ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റം കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന്...

