കേരളം
News
സ്വർണ്ണക്കടത്തിനൊപ്പം മാഫിയ ഗുണ്ടാ സംഘങ്ങൾ വളരുന്നു, നടപടികൾ ദുർബലം
കള്ളക്കടത്ത് വർധിക്കുന്നു, മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു, ഗുരുതര കുറ്റകൃത്യങ്ങൾ പതിവാകുന്നുവിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനൊപ്പം ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളും വളരുന്നു. ഭീഷണി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങി കൊലപാതകങ്ങള്‍വരെ എത്തിയിരിക്കയാണ് കേരളത്തിൽ ഇപ്പോൾ. ...
കേരളം
പി സി ജോർജിനെ തേടി പൊലീസ്, മുൻകൂർ ജാമ്യത്തിന് ശ്രമം
അറസ്റ്റ് ഭയന്ന് മുങ്ങിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പോലീസ്...
News
പി സി ജോർജ് ഒളിവിൽ,
മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പോലീസ് തിരയുന്നു. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വർഗ്ഗീയ വിദ്വേഷ പ്രസംഗത്തിലാണ് അറസ്റ്റിന് ഒരുങ്ങുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു....
കേരളം
സ്വർണ്ണക്കടത്തു സംഘങ്ങൾ പുത്തൻ അധോലോകമാവുന്നു, പ്രവാസിയെ മർദ്ദിച്ചു കൊന്നവർ പിടിയിൽ
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റിലായി.സ്വര്‍ണക്കടത്ത് അധോലോക സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അബ്ദുള്‍ ജലീലിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. 15-ാം...
കേരളം
ബിനീഷ് കൊടിയേരിക്ക് സുപ്രീം കോടതി നൊട്ടീസ്
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയി പ്രകാരം സുപ്രീം കോടതി നോട്ടീസ് അയച്ചു. ലഹരി ഇടപാട് കേസിലെ കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കുറ്റപത്ര പ്രകാരമാണ് ബിനീഷിന്...

