മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പോലീസ് തിരയുന്നു. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വർഗ്ഗീയ വിദ്വേഷ പ്രസംഗത്തിലാണ് അറസ്റ്റിന് ഒരുങ്ങുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു....
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയി പ്രകാരം സുപ്രീം കോടതി നോട്ടീസ് അയച്ചു. ലഹരി ഇടപാട് കേസിലെ കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കുറ്റപത്ര പ്രകാരമാണ് ബിനീഷിന്...
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന സംസ്ഥാന പൊലീസിന് കീഴിൽ ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍വന്നു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിനന്റെ...
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇതേ തുടര്‍ന്ന് ചുരത്തിൽ വന്‍ഗതാഗതക്കുരുക്ക്. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
മറിഞ്ഞത് വലിയ വാഹനമായതിനാല്‍ ഗതാഗതം ഏറെക്കുറെ നിശ്ചലമായി. ടാങ്കര്‍...