വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വാഹനത്തിന്റെ മുമ്പിലും പുറകിലും വിദ്യാഭ്യാസ സ്ഥാപന വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റ് വാഹനങ്ങളില്‍ സ്‌കൂള്‍ ഡ്യൂട്ടി...
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ മന്ത്രിക്കെതിരെ വിമർശനവുമായി യൂണിയൻ. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ട്. ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണ് എന്നിങ്ങനെയാണ്...
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ്...
എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ്...
സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ വിശദീകരണവുമായി കെ-റെയില്‍. ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുമാണ് ഉത്തരവ് നൽകിയത്. ഇതിൽ കല്ലിടല്‍ നിര്‍ത്തിവെക്കണമെന്ന...