കേരളം
കേരളം
വന്ധ്യതാ തുള്ളിമരുന്നുമായ് പി സി ജോർജ് ഉറച്ചു തന്നെ
ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായി കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതിന് ശേഷമായിരുന്നു...
News
കായിക രംഗത്തും കേരള മോഡൽ; കേരള ഒളിമ്പിക്സിന് തുടക്കമായി
കേരള ഒളിമ്പിക് അസോസിയേഷൻ്റെ പ്രഥമ കേരള ഗെയിംസ് 2022 -ന് തുടക്കമായി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമിട്ട മാർച്ച് പാസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിഇന്ത്യൻ...
News
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച അഭിഭാഷകരുടെ ശബ്ധരേഖകൾ കൈമാറി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് ഇരയാക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലിന് കൈമാറിയത്.ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ...
News
കേരളത്തിൽ വീണ്ടും ഷിഗെല്ല
കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലയിലെ പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയാണ് രോഗം കണ്ടെത്തിയത്.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പുതിയാപ്പയിലെ എരഞ്ഞിക്കല്‍ എന്ന സ്ഥലത്തുള്ള ആറ്...
കേരളം
ഗുജറാത്തിലേക്ക് പഠന സംഘത്തെ അയച്ചതിനെ അഭിനന്ദിച്ച് അബ്ദുള്ളക്കുട്ടി
ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിൻ്റെ സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി...

