കേരളം

കെ എസ് ആർ ടി സിയെ കരകയറ്റാൻ എം ഡി വിദേശ യാത്രയ്ക്ക്

കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കാന്‍ എംഡി ബിജു പ്രഭാകര്‍ വിദേശ യാത്രയ്ക്കൊരുങ്ങുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു...

ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റി, പൊലീസിൽ അഴിച്ചു പണി തുടങ്ങി

പോലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി. ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.എസ്. ശ്രീജിത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് പുതിയ ചുമതല. എം.ആര്‍.അജിത്ത് കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍...

പ്ലസ് വൺ പരീക്ഷ മാറ്റി, ജൂൺ 13 മുതൽ 30 വരെ. അധ്യാപക പരിശീലനം മെയ് രണ്ടാം വാരം

വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക്  സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും...

ഡി വൈ എഫ് ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വനിതയെ കൊണ്ടുവരാനുള്ള നീക്കം തർക്കത്തിൽ

സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെയാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്. ഇത്ര പെട്ടെന്ന് മറ്റൊരു പദവി...

കെ-റെയിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ദ്ധരുമായി സർക്കാർ ചർച്ചയ്ക്ക്

 സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരുമായി സർക്കാർ ചർച്ചയ്ക്ക്. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം തേടിയിട്ടും...

Popular

spot_imgspot_img