കേരളം

തൻ്റെ തീരുമാനം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെ വി തോമസ്

അഭിമാനത്തോടെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് പാർട്ടിയിലേക്ക് വന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും...

കേരളത്തിലെ നിരത്തുകളിൽ വരുന്നത് 726 ക്യാമറകൾ

കേരളത്തിലെ പ്രധാന പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് 726 ക്യാമറകൾ. 235 കോടിരൂപയാണ് ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഭൂരിപക്ഷവും നിശ്ചലമാണ്. ഇപ്പോൾ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം...

അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത് – ആത്മഹത്യ ചെയ്ത ആർ ടി ഒ ഓഫീസ് ജീവനക്കാരിയുടെ കുറിപ്പ്

അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്’, വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മാനന്തവാടി ആർടിഒ ഓഫിസിലെ സീനിയർ ക്ലർക്ക് പി.എ.സിന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിലെ വരികളാണിത്. ഓഫീസിലെ മേലുദ്യോഗസ്ഥരിൽ...

കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, മഴ തുടരും

കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് ​ഗുരുതരമല്ല. ഒമ്പതുപേരും തൊഴിലുറപ്പ്...

ക്യാമറകൾ റെഡിയാവുന്നു, വാഹനങ്ങളുടെ വേഗപരിധി അറിഞ്ഞിരിക്കണം

പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത ഇനി ക്യാമറ കണ്ണുകളാൽ നിരീക്ഷിക്കപ്പെടും. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിന് തുടർച്ചയായി...

Popular

spot_imgspot_img