കേരളം

മത്തി കഴിച്ചവർ ആശുപത്രിയിലായി, പൂച്ചകൾ ചത്തു; മീനിലും നിയന്ത്രണമില്ലാതെ മായം

മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും അവശതയും ഉണ്ടായി. പച്ചമീന്‍...

കോടഞ്ചേരിയിലെ മതേതരപ്രണയ ദമ്പതികളിൽ വധുവിനെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കോടഞ്ചേരിയിലെ മതേതര പ്രണയവിവാഹത്തിലെ വധു ജോയ്‌സ്‌നയെ മുൻപാകെ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. 19-ന് ഹാജരാക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.ജോയ്‌സ്‌നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ്...

കോൺഗ്രസ് അംഗത്വ വിതരണം പകുതി തികഞ്ഞില്ല, നീട്ടി നൽകിയ കാലാവധിയും കഴിഞ്ഞു

അംഗങ്ങളെ ചേർക്കുന്നതിന് നീട്ടിനൽകിയ കാലാവധിയും കഴിഞ്ഞു. കോൺഗ്രസ് ലക്ഷ്യമിട്ട 50 ലക്ഷം അംഗത്വ വിതരണത്തിൽ പകുതി തികയ്ക്കാനും കഴിഞ്ഞില്ല.ഡിജിറ്റലായി 13 ലക്ഷം പേരാണ് അംഗത്വമെടുത്തത്. 33 ലക്ഷം കടലാസ് അംഗത്വ ഫോറം...

ആർ ടി ഒ ഓഫീസിലെ അഴിമതി; സിന്ധുവിൻ്റെ ആത്മഹത്യയ്ക്ക് മേലുള്ള അന്വേഷണ റിപ്പോർട്ട് കുറ്റവാളികളെ സംരക്ഷിക്കാനെന്ന് ആക്ഷേപം

മാനന്തവാടി സബ് ആർ.ടി.ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റണമെന്ന നിർദ്ദേശം മാത്രമാണുള്ളത്....

വിഷു, ശബരിമല നട തുറന്നു

മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍...

Popular

spot_imgspot_img