കേരളം
News
എം സി ജോസഫൈൻ്റെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന്
അന്തരിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.സി ജോസഫൈൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ ഒസ്യത്ത് നൽകിയതിൻ്റെ ഭാഗമായാണിത്. പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന്...
കേരളം
പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു, പാർട്ടി പറഞ്ഞതിനാൽ പോയില്ല- ശശി തരൂർ
സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി....
കേരളം
തൻ്റെ തീരുമാനം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെ വി തോമസ്
അഭിമാനത്തോടെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് പാർട്ടിയിലേക്ക് വന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും...
Alert
കേരളത്തിലെ നിരത്തുകളിൽ വരുന്നത് 726 ക്യാമറകൾ
കേരളത്തിലെ പ്രധാന പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് 726 ക്യാമറകൾ. 235 കോടിരൂപയാണ് ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഭൂരിപക്ഷവും നിശ്ചലമാണ്. ഇപ്പോൾ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം...
കേരളം
അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത് – ആത്മഹത്യ ചെയ്ത ആർ ടി ഒ ഓഫീസ് ജീവനക്കാരിയുടെ കുറിപ്പ്
അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്’, വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മാനന്തവാടി ആർടിഒ ഓഫിസിലെ സീനിയർ ക്ലർക്ക് പി.എ.സിന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിലെ വരികളാണിത്. ഓഫീസിലെ മേലുദ്യോഗസ്ഥരിൽ...

