കേരളം
കേരളം
പെട്രോൾ വില കോഴിക്കോട് 110 കടന്നു
ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വർധിപ്പിച്ചു. കഴിഞ്ഞ ഒന്പത് ദിവസത്തിനിടെ എട്ടുതവണയാണ് വിലകൂട്ടിയത്. ഉത്തർ പ്രദേശ് ഗോവ തുടങ്ങി സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോളിന് 6രൂപ 10...
കേരളം
കടുപ്പിച്ച് കോടതി, പണിമുടക്കിയവരുടെ ശമ്പളവും തടയേണ്ടി വരും
ഹൈക്കോടതി വിധി പരിഗണിച്ച് പണിമുടക്കുന്ന ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആർക്കും അവധി അനുവദിക്കില്ലെന്ന്...
കേരളം
കെ റെയിൽ മുഖ്യമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.സില്‍വര്‍ ലൈന് എതിരേ സംസ്ഥാനത്ത് വ്യാപകമായ രാഷ്ട്രീയ പ്രതിഷേധം ഉയരുന്നുണ്ട്. അതുപോലെ, കേന്ദ്രത്തിനും ഉള്ളത് പദ്ധതിക്ക് അനുകൂലമായ...
കേരളം
വേനൽ മഴ, ശനിയാഴ്ചവരെ തുടരും
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം രൂപപെട്ടതോടെ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ്...
Alert
ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി
ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധനയിൽ ജസ്റ്റിസ്...