Monday, August 18, 2025

കേരളം

പാർട്ടി കോൺഗ്രസിൽ സെമിനാർ അവതരിപ്പിക്കേണ്ടെന്ന് തരൂരിനോട് കേന്ദ്രം

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ​ശി ത​രൂ​രി​നും കെ.​വി. തോ​മ​സി​നും അ​നു​മ​തി​യി​ല്ല. കെ​പി​സി​സി നി​ല​പാ​ട് എ​ഐ​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ഘ​ട​കം എ​തി​ർ​പ്പ് അ​റി​യി​ച്ച​തി​നാ​ൽ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കെ.​വി. തോ​മ​സ്...

കോവിഡ് നിയന്ത്രണങ്ങൾ സാധാരണ നിലയിലേക്ക്

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്.ബാറുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍...

രണ്ട് ക്ലാസുകൾ കടന്ന് വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്

സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറക്കാനുള്ള തീരുമാനത്തെ തുടർന്ന് 47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്.കൊവിഡ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൊവിഡ്...

രക്ഷകർ തളർന്നു, കരയിലെത്തിയ കൂറ്റൻ സ്രാവ് ചത്തു

തുമ്പ കടപ്പുറത്ത് ജീവനോടെ കൂറ്റൻ ഉടുമ്പന്‍ സ്രാവ് കരയ്ക്കടിഞ്ഞു. വല ദേഹത്ത് കുരുങ്ങിയ നിലയിൽ കരക്കടിഞ്ഞ് മൂന്നു മണിക്കൂറോളം ജീവന് വേണ്ടി പിടഞ്ഞു. തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ചാവുകയായിരുന്നു....

യൂണിഫോമിൽ ഹിജാബ്, കേരള ഹൈക്കോടതി പറഞ്ഞത്

കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുമ്പോൾ ഇത് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയു ഓർമ്മിക്കപ്പെടുന്നു.2018 ൽ കേരള ഹൈക്കോടതി പരിഗണിച്ച കേസിൽ സ്കൂളുകളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന്...

Popular

spot_imgspot_img