കേരളം
News
രണ്ട് ക്ലാസുകൾ കടന്ന് വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്
സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറക്കാനുള്ള തീരുമാനത്തെ തുടർന്ന് 47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്.കൊവിഡ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൊവിഡ്...
കേരളം
രക്ഷകർ തളർന്നു, കരയിലെത്തിയ കൂറ്റൻ സ്രാവ് ചത്തു
തുമ്പ കടപ്പുറത്ത് ജീവനോടെ കൂറ്റൻ ഉടുമ്പന്‍ സ്രാവ് കരയ്ക്കടിഞ്ഞു. വല ദേഹത്ത് കുരുങ്ങിയ നിലയിൽ കരക്കടിഞ്ഞ് മൂന്നു മണിക്കൂറോളം ജീവന് വേണ്ടി പിടഞ്ഞു. തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ചാവുകയായിരുന്നു....
News
യൂണിഫോമിൽ ഹിജാബ്, കേരള ഹൈക്കോടതി പറഞ്ഞത്
കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുമ്പോൾ ഇത് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയു ഓർമ്മിക്കപ്പെടുന്നു.2018 ൽ കേരള ഹൈക്കോടതി പരിഗണിച്ച കേസിൽ സ്കൂളുകളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന്...
News
ഹിജാബ് വിവാദം മുസ്ലിം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് അകറ്റാൻ – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ആണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം...
കേരളം
റോഡിലെ നിയമലംഘകരെ പിടിക്കാൻ നിർമ്മിത ബുദ്ധി ക്യാമറകൾ സജ്ജമാവുന്നു
റോഡിലെ അമിതവേഗക്കാരെയും നിയമ ലംഘകരെയും പിടിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിയന്ത്രിത പൊലീസിങ്ങ്. അമിത വേഗം ക്യാമറയിൽ പതിഞ്ഞാൽ നേരേ കരിമ്പട്ടികയിലേക്ക് വാഹനം ലിസ്റ്റ് ചെയ്യപ്പെടും. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ്...

