കേരളം

നവകേരള ബസ് പുറപ്പെട്ടു, യാത്ര 140 മണ്ഡലങ്ങളിലൂടെ

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ ആദ്യ റൂട്ട്. നവകേരള സദസിൻ്റെ ...

സർക്കാർ ജീവനക്കാരുടെ ഇൻഷൂറൻസ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി

സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പിന്‍റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മുലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അപകട മരണത്തിന്‌...

കോഴിക്കോട് ഇസ്രയേൽ അനുകൂല റാലിയുമായി ബി ജെ പി

കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താൻ ബി.ജെ.പി. ഡിസംബര്‍ രണ്ടിന് ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഭീകര വിരുദ്ധ സമ്മേളനം എന്ന പേരിലാണ്. ക്രൈസ്തവ സഭകളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന്...

കേരളത്തിനും വേണം ആണവ നിലയം, ആവശ്യവുമായി സർക്കാർ

കേരളത്തില്‍ ആണവ വൈദ്യുത നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാനസര്‍ക്കാര്‍. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്‍.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ആവശ്യം മുന്നോട്ടുവച്ചു. തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ സാധ്യതയാണ് തേടുന്നത്. രണ്ടാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാവും

അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ അടക്കം 13 പേര്‍ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും...

Popular

spot_imgspot_img