കേരളം

നടൻ വിനോദ് തോമസ് കാറിനകത്ത് മരിച്ച നിലയിൽ

സിനിമ- സീരിയല്‍ താരം വിനോദ് തോമസി(47)നെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനകത്ത് മരണപ്പെട്ട നിലയിലായിരുന്നു.കാറിനുള്ളില്‍ കയറിയ മീനടം കുറിയന്നൂര്‍ ...

കോഴിക്കോട് ഐ.സി.യു പീഡനക്കേസിൽ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ സ്ഥലം മാറ്റി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതായുള്ള കേസിൽ അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം. ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് സംരക്ഷിക്കാനുള്ള ശ്രമം വിവാദത്തിലായിരുന്നു.നിലവില്‍ സസ്‌പെന്‍ഷനില്‍...

നവകേരള ബസ് പുറപ്പെട്ടു, യാത്ര 140 മണ്ഡലങ്ങളിലൂടെ

സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ ആദ്യ റൂട്ട്. നവകേരള സദസിൻ്റെ ...

സർക്കാർ ജീവനക്കാരുടെ ഇൻഷൂറൻസ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി

സംസ്ഥാന ഇൻഷുറൻസ്‌ വകുപ്പിന്‍റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മുലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.അപകട മരണത്തിന്‌...

കോഴിക്കോട് ഇസ്രയേൽ അനുകൂല റാലിയുമായി ബി ജെ പി

കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി നടത്താൻ ബി.ജെ.പി. ഡിസംബര്‍ രണ്ടിന് ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഭീകര വിരുദ്ധ സമ്മേളനം എന്ന പേരിലാണ്. ക്രൈസ്തവ സഭകളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന്...

Popular

spot_imgspot_img