കേരളം

കോഴക്കേസ്, കെ സുരേന്ദ്രന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. സികെ ജാനുവിനും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...

മാവോയിസ്റ്റ് വേട്ട, സി പി മൊയ്തീൻ സംഘത്തെ തേടി പൊലീസ്

 ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്ഐആർ. പൊലീസ് സംഘവുമായി വെടിവെപ്പ് ഉണ്ടായി. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും...

എയിഡഡ് വിദ്യലയങ്ങളിൽ പട്ടികജാതി- വർഗ്ഗ പ്രാതിനിധ്യം കേവലം ഒരുശതമാനത്തിലും താഴെ

എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ 90307 അധ്യാപകർ പ്രവർത്തിക്കുന്നു. ഇതിൽ പട്ടികജാതിയിൽനിന്ന് 808 (0.89 %) പേരും പട്ടികവർഗത്തിൽനിന്ന് 76 (0.09%) പേരും മാത്രമാണ് ഉള്ളത്. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ് സിക്ക്...

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; പിഴവ് കണ്ടെത്താനാവാതെ ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ലോകായുക്ത വിധി സർക്കാരിന് അനുകൂലം. ഫണ്ട് അനുവദിച്ചതിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും തെളിവില്ലെന്നാണ് വിധിയിൽ ലോകായുക്ത ചൂണ്ടിക്കാട്ടുന്നത്....

അനുമതി ഇല്ലെങ്കിലും കോഴിക്കോട്ട് പലസ്തീന്‍ റാലി നടത്തും, നിഷേധിച്ചത് രാഷ്ട്രീയമെന്ന് കോൺഗ്രസ്

അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട്ട് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തു. പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് തന്നെ പരിപാടി നടത്തും. ശശി...

Popular

spot_imgspot_img