കേരളം
News
രാജഭക്തി ഇടതു സർക്കാരിനെയും നാറ്റി, ഡയറക്ടറെ സ്ഥലം മാറ്റി
രാജഭക്തിയിൽ മതിമറന്ന് ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൻ്റെ നൊട്ടീസ് ഇറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ മുഖം രക്ഷിക്കൽ നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിൻ്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍...
News
കേരള വർമ്മ കോളജ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകമെന്ന് കോടതി
കേരള വർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ അപാകതയെന്ന് ഹൈക്കോടതി. പുനർ വോട്ടെണ്ണൽ ക്രമപ്രകാരമല്ല നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. അസാധു വോട്ടുകൾ സാധുവാക്കിയതായി കാണുന്നു. റീ കൗണ്ടിംഗിൽ ശരിക്കും സാധുവായ വോട്ടുകളാണ്...
News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായുള്ള കേസിൽ വിധി നാളെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് നാളെ തിങ്കളാഴ്ച വിധി പറയും. ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിൻ്റെ വിധി പ്രഖ്യാപനം. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന...
News
പ്രതിപക്ഷ നേതാവ് കേരളത്തിന്റെ താത്പര്യം കൂടി ഉയർത്തിപ്പിടിക്കണം; ധനമന്ത്രി
കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കേന്ദ്രത്തിനെതിരെ ഒന്നും പറയില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേരളത്തെ ശ്വാസമുട്ടിക്കുന്ന ഈ കേന്ദ്ര നടപടിക്കിടെയും ഏറ്റവും വലിയ...
News
കളമശ്ശേരി സ്ഫോടനത്തിൽ മരണം അഞ്ചായി, നേരത്ത മരിച്ച പന്ത്രണ്ട്കാരിയുടെ അമ്മയും മരിച്ചു
കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം അഞ്ചായി. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ശനിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി. മലയാറ്റൂര്‍ സ്വദേശിനി റീന ജോസ് (സാലി 46) ആണ് മരിച്ചത്. ഇവരുടെ...

