കേരളം
കേരളം
കാൽനടയാത്രക്കാരനെ ബസ് ഇടിച്ചു, ജനരോഷം ഭയന്നോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു
തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത വൈകുന്നേരമാണ് ദാരുണ സംഭവം. കാല്‍നടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു.പന്ന്യന്നൂര്‍ മനയക്കര കൈരളി ബസ്...
കേരളം
സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം
കേരളത്തിലെ സഹകരണമേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് INTUC കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്...
കേരളം
വയനാട്ടിൽ മാവോയിസ്റ്റുകൾ ഒരുക്കം കൂട്ടിയത് മേഖലാ യോഗത്തിനോ, പിടിച്ചെടുത്ത വസ്തുക്കളിൽ സംശയം
പേര്യ ചപ്പാരത്ത് മാവോയിസ്റ്റുകൾ അറസ്റ്റിലായത് വാർഷിക മേഖലാ യോഗത്തിനുള്ള തിരഞ്ഞെടുപ്പിനിടെയാണോ എന്ന് സംശയം. അഞ്ച് കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ചപ്പാരത്ത് അനീഷിൻ്റെ വീട്ടിൽ എത്തി വാങ്ങിപ്പിച്ചത്. ഇത്രയും സാധനങ്ങൾ...
News
വിദ്യാർഥിനി പരാതിപ്പെട്ടു, കണ്ടക്ടറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു
സ്‌കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് മോട്ടോർവാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു. വൈക്കം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർ ഉദയനാപുരം എഴുപറത്തുറയിൽ വിനോദ്...
കേരളം
ഡ്രൈവിങ് പഠിപ്പിക്കാൻ ഇനി ഒരു മാസത്തെ കോഴ്സ് പഠിച്ച് ജയിക്കണം
ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കാൻ ഇനി ഒരുമാസം നീളുന്ന കോഴ്‌സ് പസാവണം. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമാവും ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവി.എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം....

