കേരളം

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ കെ.പി.സി.സി. ജനറൽസെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. എബ്രഹാമിനെ ഇ.ഡി. അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന്...

പീഡനത്തിനിരയായ കുട്ടിയുടെ ജാതി സർട്ടിഫിക്കറ്റിന് കൈക്കൂലി, പരാതിപ്പെട്ടതിന് പ്രതികാരമായി കുട്ടിയുടെ വിവരങ്ങൾ പുറത്ത് വിട്ട് തഹസിൽദാർ

ആലപ്പുഴ അരൂരില്‍ പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ പരസ്യമാക്കിയ സംഭവം വിവാദത്തിൽ. വൈക്കം തഹസില്‍ദാര്‍ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതി നല്‍കിയത്. കൈക്കൂലി ആവശ്യപ്പെട്ടത് വിജിലന്‍സിനെ അറിയിച്ചതിൻ്റെ വൈരാഗ്യത്തിലാണ് മജിസ്ട്രറ്റിന്റെ ചുമതല...

26 വർഷത്തിന് ശേഷം ചങ്ങലക്കെട്ടഴിച്ചു, ഗുരുവായൂർ ചന്ദ്രശേഖരൻ പാപ്പാനെ കൊന്നു

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ എ.ആര്‍. രതീഷാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമമുണ്ടായ...

“എൻ്റെ അവസ്ഥയ്ക്ക് കാരണം ഈ സിസ്റ്റം” അലൻ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിൽ

യുഎപിഎ കേസിൽ അറസ്റ്റിലായി തടവിൽ കഴിഞ്ഞ അലൻ ഷുഹൈബ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഈ കേസിൽ അലന്‍ ഷുഹൈബ് 300-ലധികം ദിവസമാണ് ജയിലില്‍ കിടന്നത്.

മാവോവാദി സംഘത്തിലെ രണ്ടു പേരെ വെടിവെച്ച് പിടിച്ചു, രണ്ടു യുവതികൾ ഉൾകാട്ടിലേക്ക് രക്ഷപെട്ടു

വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രു ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിൽ ഭക്ഷണവും മറ്റും ശേഖരിക്കാൻ...

Popular

spot_imgspot_img