കേരളം

മണിപ്പൂർ വിഷയത്തിൽ ഈ ആണുങ്ങൾ എവിടെയായിരുന്നു എന്ന ചോദ്യം സഭയുടേതല്ലെന്ന് അതിരൂപത വക്താവ്

സുരേഷ് ഗോപിയെ മുൻനിർത്തി ബി.ജെ.പിക്കും പ്രധാനമന്ത്രി ഉൾപ്പെടെ നേതാക്കൾക്കും എതിരായ വിമര്‍ശനം ഉന്നയിച്ച ലേഖനം തള്ളി തൃശ്ശൂര്‍ അതിരൂപത. മുഖപത്രമായ 'കത്തോലിക്ക സഭ'യില്‍ വന്ന വിമര്‍ശനം സഭാ നിലപാട് അല്ലെന്ന് സഭാവക്താവ് ഫാദര്‍...

ആലുവയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 16 കുറ്റങ്ങളിലെ ശിക്ഷാ വിധി

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം (28) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ....

സി കെ ജാനുവിന് സ്ഥാനാർഥിയാവാൻ കോഴ നൽകിയതായ കേസിൽ കെ സുരേന്ദ്രന് ക്രൈബ്രാഞ്ച് നൊട്ടീസ്

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ...

കൊച്ചിയിലെ നാവിക സേനാ ഹെലികോപ്ടർ അപകടം, ഗ്രൌണ്ട് സ്റ്റാഫ് മരിച്ചത് മുകളിലത്തെ ഫാനിൻ്റെ ബ്ലേഡ് തട്ടി

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ്. അപകടത്തിൽപ്പെട്ട ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് യോഗേന്ദ്ര സിങ് എന്ന ഗ്രൌണ്ട് സ്റ്റാഫിന് മരണകാരണമായ മുറിവേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു...

കോൺഗ്രസിൻ്റെ സമ്മർദ്ദമാണോയെന്ന് വ്യക്തമാക്കേണ്ടത് ലീഗ് തന്നെയെന്ന് പി രാജീവ്

കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയോ എന്ന് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് തന്നെയെന്ന് മന്ത്രി പി.രാജീവ്. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തിയെന്നും പി രാജീവ്...

Popular

spot_imgspot_img