കേരളം
News
കൊച്ചിയിലെ നാവിക സേനാ ഹെലികോപ്ടർ അപകടം, ഗ്രൌണ്ട് സ്റ്റാഫ് മരിച്ചത് മുകളിലത്തെ ഫാനിൻ്റെ ബ്ലേഡ് തട്ടി
കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ്. അപകടത്തിൽപ്പെട്ട ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് യോഗേന്ദ്ര സിങ് എന്ന ഗ്രൌണ്ട് സ്റ്റാഫിന് മരണകാരണമായ മുറിവേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു...
News
കോൺഗ്രസിൻ്റെ സമ്മർദ്ദമാണോയെന്ന് വ്യക്തമാക്കേണ്ടത് ലീഗ് തന്നെയെന്ന് പി രാജീവ്
കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയോ എന്ന് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് തന്നെയെന്ന് മന്ത്രി പി.രാജീവ്. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തിയെന്നും പി രാജീവ്...
News
മലയാളത്തിൽ ഇന്നുവരെ ഒരു സിനിമയും 100 കോടി നേടിയിട്ടില്ല – സുരേഷ് കുമാർ
മലയാളത്തിലെ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും നൂറ് കോടി ക്ലബില്‍ കയറിയിട്ടില്ല....
News
സി പി എമ്മിനൊപ്പം റാലിക്കില്ല, യു ഡി എഫിലെ മുന്നണി മര്യാദ പരിഗണിച്ചെന്ന് കുഞ്ഞാലിക്കുട്ടി
സി.പി.എം. സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷ. യു.ഡി.എഫിലെ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാൽ റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...
കേരളം
തൃത്താലയിൽ രണ്ടു യുവാക്കളെ കഴുത്തിന് വെട്ടിക്കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ
തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത പ്രതി മുസ്തഫയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസ് കണ്ടെത്തൽ.കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച്...

