കേരളം

മലയാളത്തിൽ ഇന്നുവരെ ഒരു സിനിമയും 100 കോടി നേടിയിട്ടില്ല – സുരേഷ് കുമാർ

മലയാളത്തിലെ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും നൂറ് കോടി ക്ലബില്‍ കയറിയിട്ടില്ല....

സി പി എമ്മിനൊപ്പം റാലിക്കില്ല, യു ഡി എഫിലെ മുന്നണി മര്യാദ പരിഗണിച്ചെന്ന് കുഞ്ഞാലിക്കുട്ടി

സി.പി.എം. സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷ. യു.ഡി.എഫിലെ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാൽ റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...

തൃത്താലയിൽ രണ്ടു യുവാക്കളെ കഴുത്തിന് വെട്ടിക്കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ

തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത പ്രതി മുസ്തഫയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തി. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച്...

ആരാധനാലയങ്ങളിൽ വെടിക്കെട്ട് വേണ്ട, വെടിമരുന്ന് സൂക്ഷിക്കുന്നത് റെയിഡ് ചെയ്യാനും കളക്ടർമാരോട് ഹൈക്കോടതി

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കാനും ജസ്റ്റിസ്...

വിഭാഗീയതയ്ക്ക് തുടക്കമിട്ടത് വി എസ് അച്യുതാനന്ദൻ, ആസൂത്രിതമായ കളിയിൽ യുവാക്കൾ വീണു – ആത്മകഥ തുറന്ന് എം എം ലോറൻസ്

എതിരാളികളെ തെരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുന്ന നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് സി.പി.എം മുതിർന്ന നേതാവ് എം എം ലോറൻസ്. അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിലാണ് എം എം...

Popular

spot_imgspot_img