കേരളം

ആരാധനാലയങ്ങളിൽ വെടിക്കെട്ട് വേണ്ട, വെടിമരുന്ന് സൂക്ഷിക്കുന്നത് റെയിഡ് ചെയ്യാനും കളക്ടർമാരോട് ഹൈക്കോടതി

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ല.കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും മറ്റും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കാനും ജസ്റ്റിസ്...

വിഭാഗീയതയ്ക്ക് തുടക്കമിട്ടത് വി എസ് അച്യുതാനന്ദൻ, ആസൂത്രിതമായ കളിയിൽ യുവാക്കൾ വീണു – ആത്മകഥ തുറന്ന് എം എം ലോറൻസ്

എതിരാളികളെ തെരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുന്ന നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് സി.പി.എം മുതിർന്ന നേതാവ് എം എം ലോറൻസ്. അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിലാണ് എം എം...

അനുനയിപ്പിക്കാൻ കെ സുധാകരൻ, പട്ടി പ്രയോഗം നേതാക്കളെ കുറിച്ചല്ല

പരാമർശം വിവാദമാകുന്ന പശ്ചാത്തലത്തിൽ ലീ​ഗ് നേതാക്കളെ അനുനയിപ്പിക്കാൻ കെ സുധാകരൻ. നേതാക്കളെ കെ. സുധാകരൻ ഫോണിൽ വിളിക്കുകയും പരാമർശം ലീ​ഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ...

മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ‘ആണുങ്ങൾ’ എവിടെയായിരുന്നെന്ന് തൃശ്ശൂർ അതിരൂപത

തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് മുൻകൂട്ടി ആരംഭിച്ചിരിക്കെ ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് തൃശ്ശൂര്‍ അതിരൂപത. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നാണ് അതിരൂപത മുഖപത്രം 'കത്തോലിക്കാസഭ'യുടെ ലേഖനത്തിൽഓർമ്മപ്പെടുത്തുന്നത്. മണിപ്പുരിലും യു.പി.യിലും കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍...

കെ-ടെറ്റ് വിജ്ഞാപനമായി, അപേക്ഷ 17 വരെ

അധ്യാപകയോഗ്യത പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി നവംബർ ഏഴുമുതൽ 17 വരെ അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും...

Popular

spot_imgspot_img