കേരളം

ജാനകികാട് വിനോദ കേന്ദ്രത്തിൽ പ്രണയം നടിച്ച് ബലാത്സംഗം; നാല് യുവാക്കൾക്ക് ജീവപര്യന്തം

ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രണയം നടിച്ച് എത്തിച്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികൾക്കും കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ...

എടച്ചേരിയിൽ എട്ട് പേർക്ക് മിന്നലേറ്റു, അപകടം തൊഴിൽ ഉറപ്പ് ജോലിക്കിടെ

എടച്ചേരിയിൽ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചക്ക് രണ്ടരയോടെ എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയിൽ ഉണ്ടായിരുന്നു.  ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം. തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം...

കളമശ്ശേരി സ്ഫോടനം, ഡൊമിനിക് മാർട്ടിൻ്റേത് അമ്പരപ്പിക്കുന്ന നീക്കങ്ങൾ

കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ്. ബോംബ് സ്ഥാപിക്കുന്നതിനായിവലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടത്തിയത്. ...

കോടതി ഉത്തരവിനെയും വെല്ലുവിളിച്ച് മിന്നൽ പണിമുടക്ക്, സർക്കാരിനെ വെല്ലു വിളിച്ച് സ്വകാര്യ ബസ്സ് ലോബി

വിദ്യാർഥികൾക്കുള്ള യാത്രാ സൌജന്യത്തിൽ വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നിരക്ക് വര്‍ധന...

കളമശ്ശേരി സ്ഫോടനം, നാലുപേരുടെ നില ഗുരുതരമായി തുടരുന്നു

കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമായി തുടരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്‌. രണ്ടുപേര്‍ ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമാണ്. മുന്നു പേർ മരിച്ചു 12 പേർ ഐസിയുവിൽ സ്‌ഫോടനത്തില്‍...

Popular

spot_imgspot_img