കേരളം

കോടതി ഉത്തരവിനെയും വെല്ലുവിളിച്ച് മിന്നൽ പണിമുടക്ക്, സർക്കാരിനെ വെല്ലു വിളിച്ച് സ്വകാര്യ ബസ്സ് ലോബി

വിദ്യാർഥികൾക്കുള്ള യാത്രാ സൌജന്യത്തിൽ വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.നിരക്ക് വര്‍ധന...

കളമശ്ശേരി സ്ഫോടനം, നാലുപേരുടെ നില ഗുരുതരമായി തുടരുന്നു

കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമായി തുടരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്‌. രണ്ടുപേര്‍ ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമാണ്.മുന്നു പേർ മരിച്ചു 12 പേർ ഐസിയുവിൽസ്‌ഫോടനത്തില്‍...

കളമശ്ശേരി സ്ഫോടനത്തിൽ മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം വർഗ്ഗീയമെന്ന് മുഖ്യമന്ത്രി

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര മന്ത്രി എക്‌സില്‍ പങ്കുവെച്ച പ്രതികരണം വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രിയുടേത്...

ഒന്നിൽ അധികം സ്ഫോടനങ്ങൾ, ദുരൂഹ സാഹചര്യത്തിൽ നീല കാർ

കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഐ.ഇ.ഡിയില്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ ബാറ്ററി അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.സംഭവസ്ഥലത്തുനിന്നും ഒരു...

കളമശ്ശേരി സ്ഫോടനം ഒരാൾ സ്റ്റേഷനിൽ കീഴടങ്ങി, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞില്ല, ഏഴ് പേരുടെ നില ഗുരുതരം

കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോ​ഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ  വ്യക്തിയാണ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചക്ക്...

Popular

spot_imgspot_img