കേരളം

നാളെ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം, ലോബികളുടെ സമ്മർദ്ദം മറികടന്ന് സർക്കാർ

ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നാളെ മുതല്‍ (നവംബര്‍ ഒന്ന്) സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം. നിയമം നടപ്പാക്കുന്നതിനെതരായ സംഘടതി ശ്രമങ്ങളെ മറികടന്നാണ് സർക്കാർ തീരുമാനത്തിൽ ഉറച്ച് നിൽകുന്നത്....

റഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം, വൈദ്യതി നിരക്ക് വർധന തീരുമാനം നീളും

സംസ്ഥാനത്ത് ഈ ആഴ്ച തന്നെ വൈദ്യുതി നിരക്കിൽ വര്‍ധന ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ യോഗം ചേർന്നിരുന്നു. നവംബർ ഒന്ന് മുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം എങ്കിലും ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ല. മതിയായ...

ജാനകികാട് വിനോദ കേന്ദ്രത്തിൽ പ്രണയം നടിച്ച് ബലാത്സംഗം; നാല് യുവാക്കൾക്ക് ജീവപര്യന്തം

ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രണയം നടിച്ച് എത്തിച്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികൾക്കും കടുത്ത ശിക്ഷ വിധിച്ച് പോക്സോ കോടതി. കുറ്റ്യാടി സ്വദേശികളായ സായൂജ്, ഷിബു, രാഹുല്‍, അക്ഷയ് എന്നീ...

എടച്ചേരിയിൽ എട്ട് പേർക്ക് മിന്നലേറ്റു, അപകടം തൊഴിൽ ഉറപ്പ് ജോലിക്കിടെ

എടച്ചേരിയിൽ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചക്ക് രണ്ടരയോടെ എടച്ചേരി നോർത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം. തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം...

കളമശ്ശേരി സ്ഫോടനം, ഡൊമിനിക് മാർട്ടിൻ്റേത് അമ്പരപ്പിക്കുന്ന നീക്കങ്ങൾ

കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ്. ബോംബ് സ്ഥാപിക്കുന്നതിനായിവലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടത്തിയത്....

Popular

spot_imgspot_img