കേരളം

ആരുടെ കയ്യിലാണ് NF 325587, നിർമ്മൽ ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നി‍ർമ്മൽ NR 352 ലോട്ടറി ഫലം പ്രഖ്യാപിച്ചു. NF 325587 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായ 10...

എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമെന്ന് വിവാദത്തിന് മറുപടിയുമായി ശശി തരൂർ

ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമർശത്തില്‍ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും പലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന് ശശി തരൂർ വിശദീകരിച്ചു. പ്രസംഗം ഇസ്രായേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ട. ഒരു...

ചെന്നൈ ബെംഗളൂരു എറണാകുളം, കേരളത്തിന് അടുത്ത വന്ദേഭാരത്

കേരളം തൊട്ട് വീണ്ടും വന്ദേഭാരത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസ്. ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലേക്കും ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കും തിരിച്ചും സർവ്വീസ് നടത്തും. വൈകിട്ട് ചെന്നൈ സെന്ററില്‍നിന്ന് പുറപ്പെട്ട് രാവിലെ നാലുമണിയോടെ...

തൻ്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും പരിഹാസങ്ങളിൽ നിന്നും രക്ഷപെടുത്തിയതും ഷാരുഖ് ഖാൻ, തുറന്നു പറഞ്ഞ് കരൺ ജോഹർ

തന്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും ഷാരൂഖാണെന്ന് കരണ്‍ വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കരണ്‍.

വയനാട്ടിൽ പരിശോധിച്ച വവ്വാലുകളിലും നിപ വൈറസ് കണ്ടെത്തി

ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം. ഇക്കാര്യം പരിശോധയിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. ഐ.സി.എം.ആര്‍. ആണ് റിപ്പോർട്ട് നൽകിയത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന്...

Popular

spot_imgspot_img