കേരളം

തൻ്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും പരിഹാസങ്ങളിൽ നിന്നും രക്ഷപെടുത്തിയതും ഷാരുഖ് ഖാൻ, തുറന്നു പറഞ്ഞ് കരൺ ജോഹർ

തന്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും ഷാരൂഖാണെന്ന് കരണ്‍ വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കരണ്‍.

വയനാട്ടിൽ പരിശോധിച്ച വവ്വാലുകളിലും നിപ വൈറസ് കണ്ടെത്തി

ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം. ഇക്കാര്യം പരിശോധയിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു.ഐ.സി.എം.ആര്‍. ആണ് റിപ്പോർട്ട് നൽകിയത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന്...

നടൻ വിനായകനെ പൊലീസ് അറസ്റ്റു ചെയ്തു

മദ്യപിച്ച് ബഹളമുണ്ടാക്കിയതായുള്ള കേസിൽ നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ച്...

അവധി ആഘോഷിക്കാനെത്തിയ ബധിരരും മൂകരുമായ മൂന്നു വിദ്യാർഥികൾ തീവണ്ടി ഇടിച്ച് മരിച്ചു

അവധി ആഘോഷിക്കാനെത്തിയ ബധിരരും മൂകരുമായ മൂന്നു വിദ്യാർഥികൾ ട്രെയിൻ ഇടിച്ച് മരിച്ചു. ചെന്നൈ താംബരത്ത് കർണ്ണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്.സുരേഷിന് കാഴ്ചശേഷി...

56 വരെ പഠിപ്പിക്കാം, ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തി

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ...

Popular

spot_imgspot_img