കേരളം
News
സംസ്ഥാന ചലച്ചിത്രോത്സവ സിനിമകളുടെ തിരഞ്ഞെടുപ്പ് വിവാദത്തിൽ
ഐ.എഫ്.എഫ്.കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സിനിമകൾ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷൻ കമ്മിറ്റിക്കു മുമ്പാകെ പ്രദർശിപ്പിച്ചതാണെന്ന് അക്കാദമി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന...
കേരളം
മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഉത്തരേന്ത്യൻ തൊഴിലാളി അറസ്റ്റിൽ, കേരളം ആശങ്കയിൽ
പെരുമ്പാവൂരില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അസം സ്വദേശി സജ് ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ ഒരാള്‍ മാത്രമാണ് പ്രതി. നേരത്തെ 5 പേരെ...
കേരളം
ക്ഷേത്രാങ്കണങ്ങളിലെ ആർഎസ്എസ് പ്രവർത്തനം വിലക്കി, കർശന നടപടിക്ക് നിർദ്ദേശം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ആർ.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധനപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്നത് കണ്ടെത്താൻ ദേവസ്വം വിജിലൻസിനോട് രാത്രിയിലും മിന്നൽപ്പരിശോധന...
കേരളം
മൂന്നര വയസ്സുകാരിയെ ആക്രമിച്ചു, ഉത്തരേന്ത്യൻ തൊഴിലാളികൾ പിടിയിൽ, കേരളം നേരിടുന്നത് പുതിയ തരം ക്രിമിനലുകളെ
പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടക്കാട്ടുപടിയില്‍ അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരി സുഖം പ്രാപിക്കുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേരെ കുറുപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതികള്‍ ഉപദ്രവിച്ചത്.ഉത്തരേന്ത്യൻ ക്രിമിനലുകളുടെ അതിക്രമങ്ങൾ...
കഥ
ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിൻ്റെ കഥാസമാഹാരത്തിന്
നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ...

