കേരളം

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മൂന്നു സ്ത്രീകൾ മരിച്ചു, അപകടം കല്യാണ വീട്ടിൽ നിന്നും മടങ്ങുമ്പോൾ

വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.

കത്വ ഉന്നാവ് ഫണ്ട് തട്ടിപ്പ് പരാതി കള്ളം, രാഷ്ട്രീയ വൈരാഗ്യമെന്നും പൊലീസ് റിപ്പോർട്ട്

യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ഫണ്ട് തട്ടിപ്പ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പരാതിയിലെ ആരോപണങ്ങള്‍ പാർട്ടി വൈരം വെച്ചുള്ളതാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ...

കെ റെയിൽ ലക്ഷ്യമിടുന്നത് 50 വർഷത്തെ വളർച്ച, പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദൻ

കേന്ദ്ര അനുമതി കിട്ടിയാല്‍ സര്‍ക്കാരിൻ്റെ അംഗീകാരം കിട്ടിയാല്‍ കെ റെയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു സംശയവും വേണ്ട എന്ന് എം.വി....

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ മുന്നറിയിപ്പുമായി എസ് കെ എസ് എസ് എഫ്

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരസ്യമായി രംഗത്ത്. ചില സമസ്ത നേതാക്കള്‍ക്കെതിരായ പിഎംഎ സലാമിൻ്റെ പരാമർശമാണ് പുതിയ പ്രകോപനം. കേരളത്തിലെ മുസ്ലീം ഗ്രൂപ്പുകൾക്ക് ഇടയിലെ...

കരുന്നൂർ സഹകരണ ബാങ്കിലെ ഇടപാടുകൾ പാർട്ടി അറിവോടെയെന്ന് ഇഡി

കരുവന്നൂർ സഹകരണ ബാങ്കിൽ നയപരമായ കാര്യങ്ങളിൽ ഇടപെട്ടിരുന്നതും വായ്പ അനുവദിക്കുന്നത് നിയന്ത്രിച്ചിരുന്നതും പാർട്ടി തന്നെയെന്ന് കണ്ടെത്തി ഇഡി. സി.പി.എമ്മിന്റെ സബ് കമ്മിറ്റിയും പാർലമെന്ററി കമ്മിറ്റിയും ആയിരുന്നു ഇടപാടുകൾ നിയന്ത്രിച്ചതെന്ന് ഇഡി റിപ്പോർട്ടിൽ...

Popular

spot_imgspot_img