കേരളം
News
ബി.ജെ.പി ബന്ധം പിണറായിയുടെ സമ്മതത്തോടെ എന്ന ദേവഗൗഡയുടെ അവകാശം അൽപ്പത്തരമെന്ന് സി.പി.എം
കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ അവകാശവാദം തള്ളി സിപിഎം.അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ...
News
നിപയുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ തെളിവുകൾ, വവ്വാലുകളിൽ വൈറസ് ഉണ്ടായിരുന്നു
നിപ പടർന്ന കോഴിക്കോട് മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തൽ. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇക്കാര്യം...
News
ഇടുക്കിയിലെ കുരുക്ക് മുറുകുന്നു; പാർട്ടി അന്തിച്ച് നിൽക്കവേ റവന്യു മന്ത്രിയും എം എം മണിയും നേർക്കു നേർ
റവന്യൂ മന്ത്രി കെ. രാജനെതിരേ പ്രാദേശിക താത്പര്യം മുൻനിർത്തി സിപിഎം നേതാവ് എംഎം മണി. ഇടുക്കിയിലെ ഭൂപ്രശ്‌നം തീരാത്തതിൻ്റെ ഉത്തരവാദി നിങ്ങളാണെന്ന് റവന്യൂ മന്ത്രിയോട് നേരിട്ട് പറയേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നടിച്ച് പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന്...
Alert
ട്രാഫിക് നിയമ ലംഘന കേസിൽ പിഴയടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഓൺലൈനിൽ തീർപ്പാക്കാൻ അവസരം
പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍ കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ ഓൺലൈൻ വഴി പിഴയടച്ച് തീർക്കാൻ അവസരം. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകൾ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു.വക്കീൽ ഫീസും കോടതി നടപടിയും...
കേരളം
ബസ് യാത്രയ്ക്കിടെ തല പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി.സുനില്‍കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിത് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ്...

