കേരളം

വി എസ് അച്യുതാനന്ദൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പിഎ എ.സുരേഷിനെ വിലക്കി

വി എസ് അച്യൂതാനന്ദൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ അദ്ദേഹത്തിൻ്റെ പി.എ ആയിരുന്ന എ സുരേഷിന് പാർട്ടി വിലക്ക്. പാലക്കാട് മുണ്ടൂരിൽ ഒരുക്കുന്ന പിറന്നാളാഘോഷത്തിലാണ് വിലക്കേർപ്പെടുത്തിയത്. വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെ ആദ്യം...

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിമിനലുകൾ കേരളത്തിന് ബാധ്യതയാവുന്നു, രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ

സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശി സിമാചൽ ബിഷോയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മൂന്നു സ്ത്രീകൾ മരിച്ചു, അപകടം കല്യാണ വീട്ടിൽ നിന്നും മടങ്ങുമ്പോൾ

വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.

കത്വ ഉന്നാവ് ഫണ്ട് തട്ടിപ്പ് പരാതി കള്ളം, രാഷ്ട്രീയ വൈരാഗ്യമെന്നും പൊലീസ് റിപ്പോർട്ട്

യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ഫണ്ട് തട്ടിപ്പ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പരാതിയിലെ ആരോപണങ്ങള്‍ പാർട്ടി വൈരം വെച്ചുള്ളതാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ...

കെ റെയിൽ ലക്ഷ്യമിടുന്നത് 50 വർഷത്തെ വളർച്ച, പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദൻ

കേന്ദ്ര അനുമതി കിട്ടിയാല്‍ സര്‍ക്കാരിൻ്റെ അംഗീകാരം കിട്ടിയാല്‍ കെ റെയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു സംശയവും വേണ്ട എന്ന് എം.വി....

Popular

spot_imgspot_img