കേരളം

മന്ത്രിസഭാ പുനസംഘടന വീണ്ടും ചർച്ചയിൽ

മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി ഇടതുമുന്നണിയിൽ സമവായമായില്ല. പുനഃസംഘടന നവകേരള സദസിന് മുൻപാണോ ശേഷമാണോ വേണ്ടത് എന്നതിൽ തീരുമാനം കാക്കുകയാണ്. നവംബർ 19 നാണ് സർക്കാരിന് രണ്ടര വർഷം തികയുക. സർക്കാരിന്റെ വിലയിരുത്തലാകും എന്നതുകൊണ്ട്...

ഇടിമിന്നൽ കനക്കുന്നു, കൊയിലാണ്ടി ഹാർബറിൽ ബോട്ടിലെ ഉപകരണങ്ങൾ തകർന്നു

തുലാവരിഷത്തിനും മുന്നോടിയായി ഇടിയും മിന്നലും എത്തിയത് ആശങ്ക പകരുന്നു. മഴയ്ക്ക് ഒപ്പം തന്നെ വൈകുന്നേരത്തോടെ ഇടിയും മിന്നലും തുടങ്ങുന്നു. കൊയിലാണ്ടി ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം ഇടിമിന്നലില്‍ തകര്‍ന്നു. ...

സീറ്റ് ബെൽറ്റ് ഇടാതെ പൊലീസ്, ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പ്രതികാരം

പാനൂരില്‍ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചത് ചോദ്യം ചെയ്തതിന് പോലീസിൻ്റെ പ്രതികരം. വാഹനം തടഞ്ഞെന്ന് പറഞ്ഞ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സനൂപ്, ഫായിസ് എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്....

കരിപ്പൂരിലെ അസി.കമാണ്ടൻ്റിന് സസ്പെൻഷൻ, രണ്ട് കസ്റ്റംസ് ഓഫീസർമാരുടെ പങ്കും അന്വേഷണത്തിൽ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് ഹരിയാണ സ്വദേശി നവീന്‍കുമാറിന് സസ്പെൻഷൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ്...

കരിപ്പൂരിലെ സ്വർണ്ണക്കടത്ത് ബാന്ധവം, സിഐഎസ്എഫ് അസി.കമാണ്ടൻ്റ് പൊലീസ് കസ്റ്റഡിയിൽ

നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്യുന്നു. മലപ്പുറം എസ് പി യുടെ നേതൃത്വത്തിലാണ് നടപടി.  

Popular

spot_imgspot_img